മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഐശ്വര്യ റംസി. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാംഗം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. വളരെ ചെറിയ സമയം കൊണ്ടാണ് താരം ഏവരുടെയും ഹൃദയം കീഴടക്കിയത്. aiswarya ramsai viral pic
സോഷ്യൽ മീഡിയയിൽ സജീവമായ താരം മിക്കപ്പോഴും ഫോട്ടോഷൂട്ടുകളുമായി പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട് താരം. ഇപ്പോഴിതാ അത്തരത്തിൽ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

സാരിയിൽ അതീവ സുന്ദരിയായുള്ള ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ താരത്തിന്റെ പുതിയ ഫോട്ടോകൾ വൈറൽ ആവുകയായിരുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്.
