കോട്ടയം : കുമാരനല്ലൂരിൽ യുവതി ട്രെയിൻ തട്ടി മരിച്ചു. പാലാ സ്വദേശിനിയാണ് ട്രെയിൻ തട്ടി മരിച്ചത്. അമ്മയുടെ കൺമുന്നിലാണ് അപകടം.women died in kottayam
അമ്മയോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.