Saturday, May 17, 2025
spot_imgspot_img
HomeLifestylePhotographyസാരിയിൽ അതീവ ഗ്ലാമറസ് ലുക്കിൽ വീണ്ടും ഞെട്ടിച്ച് ശ്രീലക്ഷ്മി സതീഷ് : ഈ സൗന്ദര്യത്തിന് പിന്നാലെ...

സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിൽ വീണ്ടും ഞെട്ടിച്ച് ശ്രീലക്ഷ്മി സതീഷ് : ഈ സൗന്ദര്യത്തിന് പിന്നാലെ ആരായാലും വീണ് പോകുമെന്ന് സോഷ്യൽ മീഡിയ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യലിടത്ത് വൈറലാണ് മോഡലായ ശ്രീലക്ഷ്മി സതീഷ്. ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ് വഴിയാണ് ശ്രീലക്ഷ്മി വൈറലായത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് ശ്രീലക്ഷ്മി.

ഇപ്പോൾ വീണ്ടും താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. പതിവുപോലെ ശാലീന സുന്ദരിയായി സാരിയിൽ അഴകായി താരം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

സാരിയിൽ ഗ്ലാമറസായാണ് ശ്രീലക്ഷ്മി എത്തിയിരിക്കുന്നത്. അവൾ പ്രകൃതിയും കവിതയും ഇടകലർന്ന പുഴയാണ്- സീത എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കാടിന്റെയും പുഴയുടെയും പശ്ചാത്തലത്തിൽ സീതയുടെ വേഷത്തിലാണ് ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട്, മുടിയഴിച്ചിട്ട് കച്ച പോലെയുള്ള ബ്ലൗസ് ധരിച്ച് അതീവ ഗ്ലാമറസ് ലുക്കാണ് ശ്രീലക്ഷ്മിക്ക്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായിയ ആഘോഷ് ഡി. പ്രസാദാണ് ഫോട്ടോഷൂട്ടിന് പിന്നിൽ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments