സോഷ്യൽ മീഡിയ സെലിബ്രിറ്റീസ് ഇപ്പോൾ നിരവധിയാണ്. സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണു ഇപ്പോൾ കാണിക്കുന്നത്. സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ മികവ് അതിനെ പ്രൊഫഷണൽ ടച്ച് ലഭിച്ചു എന്നതും വരുമാന മാർഗങ്ങളുടെ അവലംബങ്ങൾ ആയി എന്നതുതന്നെയാണ്.
അതുകൊണ്ടുതന്നെയാണ് ഫോട്ടോ ഷൂട്ട്കളിലൂടെയും മറ്റു ചെറിയ ഹൃസ്വമായ വീഡിയോകളിലൂടെയും ജനങ്ങൾക്കിടയിൽ വലിയ മതിപ്പ് ഉണ്ടാക്കാനും ഓളം സൃഷ്ടിക്കാനും പലർക്കും സാധിക്കുന്നതും.

ഇത്തരത്തിൽ സിമ്പിളായ ഫോട്ടോഷൂട്ട്കളിലൂടെ മാത്രം ഒരുപാട് ആരാധകരെ നേടിഎടുത്ത വ്യക്തിയാണ് മീനാക്ഷി ജസ്വാൾ. താരം പങ്കു വെയ്ക്കുന്ന ഓരോ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലാണ്

ഏറ്റവും അവസാനമായി താരം പുറത്തു വിട്ടിരിക്കുന്നത് ഫിറ്റ്‌നസ് വീഡിയോ ആണ്. വളരെ പെട്ടന്നാണ് താരത്തിന്റെ വീഡിയോ വൈറലായത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തന്നെ ഫോട്ടോകൾ സോഷ്യൽ മീഡിയയെ കയ്യേറിയിരിക്കുകയാണ്. എന്തായാലും വീഡിയോ ഇൻസ്റ്റാഗ്രാമിൽ തരംഗം ആയിട്ടുണ്ട്.