Saturday, May 17, 2025
spot_imgspot_img
HomeNewsകിടിലൻ ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ചു മോഡൽ… : താരംഗമായി വീഡിയോ

കിടിലൻ ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ചു മോഡൽ… : താരംഗമായി വീഡിയോ

സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെക്കുന്ന തിരക്കിലാണ് എല്ലാവരും. ആൺ-പെൺ വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരും ഫോട്ടോ ഷൂട്ടുകൾ പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോ ഷൂട്ട്കളുടെ തുടർ പരമ്പരകളാണ് ഇപ്പോൾ നടക്കുന്നത്. തികച്ചും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളാണ് സമൂഹമാധ്യമങ്ങളിൽ ദിനംപ്രതി പ്രത്യക്ഷപ്പെടുന്നത്.

ഇത്തരത്തിൽ വെറൈറ്റി ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റിയായി മാറിയ താരമാണ് ശിൽപ ചന്ദ്രശേഖർ. അന്തർദേശീയമായി സാക്ഷ്യപ്പെടുത്തിയ വ്യക്തിഗത ഫിറ്റ്നസ് കോച്ച്, ന്യൂട്രീഷനിസ്റ്റ്, വെയ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയും താരം തുറിച്ചറിയപ്പെടുന്നുണ്ട്.

താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫിറ്റ്‌നസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പതിവു പോലെ അതീവ ഗ്ലാമർ വേഷത്തിലാണ് താരം ഇപ്പോൾ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പുതിയ വീഡിയോ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments