മലയാള സിനിമയിലെ മുൻ നിര നായികമാരിലൊരാളായി മാറിയ താരമാണ് വിൻസി അലോഷ്യസ്.
മികച്ച കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കിയ താരമാണ് വിന്‍സി. ഭീമന്റെ വഴി, വികൃതി, കനകം കാമിനി കലഹം, രേഖ, ജനഗണമന, സൗദി വെള്ളക്ക, സോളമന്റെ തേനീച്ചകള്‍ എന്നിവയിലെല്ലാം വിന്‍സിയുടെ ശ്രദ്ധേയമായ ചിത്രമാണ്. രേഖ എന്ന മലയാള സിനിമയാണ് വിൻസിയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം

സോഷ്യൽ മീഡിയയിലും താരം നിറ സാനിധ്യമാണ്. താരൻ തന്റെ ഇഷ്ട ഫോട്ടോകൾ വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

ഇപ്പോൾ താരത്തിന്റെ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയിലെ ഗാന രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താരത്തിന്റെ കൂടെ അഭിനയിച്ചിരിക്കുന്നത് സർജാനോ ഖാലിദ് ആണ്. ഇരുവരുടെയും ഇന്റിമേറ്റ് രംഗങ്ങളും ലിപ്പ് കിസ്സ് മൊമന്റുകളും ഗാന രംഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഗാനം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഉൾപ്പെടാനുള്ള പ്രധാന കാരണം. എന്തായാലും പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ മില്യൺ കണക്കിന് കാഴ്ചക്കാരെ നേടാൻ ഗാനത്തിനായി.