Tuesday, July 8, 2025
spot_imgspot_img
HomeNews'തൃശൂരിലെ തോൽവിയുടെ പാപഭാരം മറികടക്കാനുള്ള സുവർണാവസരമാണ് ചേലക്കര';നേതാക്കൾക്ക് മുന്നറിയിപ്പുമായി വിഡി സതീശന്‍

‘തൃശൂരിലെ തോൽവിയുടെ പാപഭാരം മറികടക്കാനുള്ള സുവർണാവസരമാണ് ചേലക്കര’;നേതാക്കൾക്ക് മുന്നറിയിപ്പുമായി വിഡി സതീശന്‍

തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പാപഭാരം കഴുകി കളയണമെന്ന് കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. VD Satheeshan’s statement

തോൽവിയുടെ ഭാരം മറികടക്കാനുള്ള സുവർണാവസരമാണ് ചേലക്കര എന്ന് അദ്ദേഹം  ഓർമ്മപ്പെടുത്തി. പുറത്തുനിന്നുള്ളവർ തോൽവിയുടെ പേരിൽ തൃശ്ശൂരിലെ നേതാക്കളെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് നോക്കിക്കാണുന്നത്.

ആ പാപഭാരം മറികടക്കാനുള്ള ശ്രമം  നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.  കോൺഗ്രസ് തൃശ്ശൂർ ജില്ലാ നേതൃ ക്യാമ്പിലായിരുന്നു അദ്ദേഹത്തിനി‍റെ മുന്നറിയിപ്പ് . തൃശ്ശൂരിലെ തോൽവിയെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ  ഉചിത നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments