Saturday, May 17, 2025
spot_imgspot_img
HomeLifestylePhotographyഇത് അതിഥി സിംഗ് തന്നെയോ : ഗോദയുടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വമിക ഇപ്പോൾ ഹോട്ട്...

ഇത് അതിഥി സിംഗ് തന്നെയോ : ഗോദയുടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വമിക ഇപ്പോൾ ഹോട്ട് താരം

മലയാള ചിത്രം ഗോദയിൽ ഗുസ്തി താരമായി വന്ന് പ്രേക്ഷകരുടെ പ്രശംസ നേടിയ നടിയാണ് വാമിഖ ഗബ്ബി. ഇംതിയാസ് അലിയുടെ ‘ജബ് വി മെറ്റ്’ എന്ന ചിത്രത്തിലൂടെയാണ് വാമിഖ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറുകയാണ്. മലയാളികൾ ശാലീന സുന്ദരിയായി കണ്ട ഗോദയിലെ അതിഥി സിംഗ് ഇപ്പോൾ അഭിനയിക്കുന്ന സിനിമകളിലൊക്കെ കൂടുതലായും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം ആയിരിക്കുന്നത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments