Monday, December 9, 2024
spot_imgspot_imgspot_img
HomeNewsപ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈം ഗിക പീഡനത്തിനിരയാക്കി ; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈം ഗിക പീഡനത്തിനിരയാക്കി ; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മദ്രസ അദ്ധ്യാപകൻ പിടിയില്‍.

വടക്കുതല അജ്മല്‍ ഉസ്താദ് (29) എന്നയാളാണ് അറസ്റ്റിലായത്. 2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ആണ് ഇയാൾ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയത്.

മദ്രസ അധ്യാപകനായ ഇയാള്‍, കുട്ടി പ്രായപൂർത്തിയാകുന്നതിന് മുമ്ബ് നിരന്തരമായി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. മുതിർന്നതിന് ശേഷവും കുട്ടിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെ
തിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments