സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയെയും ഷെഫിയെയും അറിയാത്തവരായി ചുരുക്കം ചിലരേ കാണൂ. ഇരുവർക്കും ആരാധകരേറെയാണ്. നിരവധി തവണ ബോഡി ഷെയിമിങ്ങുകളും സൈബര്‍ അറ്റാക്കുകളും ഇരുവരും നേരിടാറുണ്ട്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസം തന്നെയാണ് ഇതിനു കാരണം.tt family about pregnancy
എന്നാല്‍ ഇതൊന്നും തന്നെ വലിയ കാര്യമാക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുകയാണ് ഇവര്‍. പ്രായമോ പരിഹാസമോ ഒന്നും തങ്ങളുടെ കുടുംബ ജീവിതത്തിന് വെല്ലുവിളിയാവില്ലെന്ന് ഇവര്‍ പറയുന്നു. ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്.
ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും സൈബര്‍ അറ്റാക്കുകളും കുടുംബം നേരിടാറുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ വലയി കാര്യമാക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുകയാണ് ഇവര്‍.
ഇപ്പോഴിതാ വീണ്ടും ഗർഭിണി ആണ് ഷെമി എന്ന് കാണിക്കുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ് താരദമ്പതികൾ. വീണ്ടും ഗർഭിണി ആണ് ഷെമി എന്ന് കാണിക്കുന്ന വീഡിയോ ഇപ്പോൾ യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്.
ഒരു മില്യൺ വ്യൂസിലേക്ക് അധികം വൈകാതെ എത്തുകയും ചെയ്യും. എന്നാൽ അത്രയും തന്നെ സൈബർ അറ്റാക്കും ഇരുവരും നേരിടുന്നുണ്ട്. ഗർഭിണി ആയ വിശേഷം പറഞ്ഞതിനും അത് ടെസ്റ്റ് ചെയ്യുന്ന വീഡിയോ പബ്ലിക്കിന് മുൻപിൽ കാണിച്ചതിനും ആണ് ചിലർ മോശം കമന്റുകൾ പങ്കിട്ടുകൊണ്ട് എത്തിയത്.
എന്നാൽ ഫാമിലി വ്ലോഗ്ഗേർസ് കൂടിയായ ഷെമിയും ഷെഫിയും തങ്ങൾ ബേബി പ്ലാനിങ്ങിൽ ആണെന്നും പടച്ചവൻ തന്നാൽ സ്വീകരിക്കുമെന്നും മുൻപേ തന്നെ പറഞ്ഞിരുന്നു.
ഐഷുവിനെ കൂടാതെ രണ്ട് പെണ്മക്കൾ കൂടിയുണ്ട് ഷെമിക്ക്. അൽപ്പം ലേറ്റ് ആയ പ്രേഗ്നന്സി ആയതുകൊണ്ടുതന്നെ അത്യാവശ്യം റിസ്ക്ക് ഉണ്ടെന്ന് മുൻപേ തന്നെ ഇവർ പറഞ്ഞതുമാണ്. എന്നാൽ പടച്ചവൻ തന്നു നമ്മൾ സ്വീകരിക്കുന്നു, ബാക്കി അള്ളാഹ് നോക്കുമെന്നാണ് വിശ്വാസമെന്നും ദമ്പതികൾ പറയുന്നു.