പാലക്കാട്: പാലക്കാട് ട്രെയിൻ പാളം തെറ്റി. വല്ലപ്പുഴ റെയില്‍വേ ഗേറ്റിന് സമീപം ആണ് ട്രെയിൻ പാളം തെറ്റിയത്. നിലമ്ബൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് 5.15 നാണ് അപകടമുണ്ടായത്.train derailed in palakkad and no one got injured
ട്രാക്കിൽനിന്ന പോത്തിനെ ഇടിച്ചതാണു അപകടകാരണമെന്നാണു വിവരം. ആർക്കും പരുക്കില്ല. അപകടത്തിനു പിന്നാലെ സർവീസ് റദ്ദാക്കി.
യാത്രക്കാരെ റെയിൽവേ തന്നെ സ്വകാര്യ വാഹനങ്ങളിൽ ഷൊർണൂരിൽ എത്തിച്ചു തുടർയാത്രയ്ക്കു സൗകര്യമൊരുക്കി.