മുംബൈ: വീട്ടില്‍ കയറിയ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. നാസിക്കില്‍ പുലര്‍ച്ചെയാണ് സംഭവം. കിടപ്പുമുറിയില്‍ കയറിയ പുലിയെ പിടികൂടി കിടക്കവിരിയിലാക്കി പുറത്തേയ്ക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.tiger in home
വീടിന്റെ വാതില്‍ തുറന്നുകിടന്ന സമയത്ത് പുലി അകത്തുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടുകാര്‍ വിളിച്ച് അറിയിച്ചത് അനുസരിച്ച് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പുലിയെ പിടികൂടിയത്.