തൃശൂര്‍: തൃശൂരിലെ വ്യവസായിയായ അറുപത്തിമൂന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികള്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാപാരിയുമെത്തുള്ള നഗ്ന വീഡിയോ കോള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ആണ് രണ്ടര കോടി രൂപ ഷെമിയെന്ന ഫാബി വ്യവസായിയില്‍ നിന്നും തട്ടിയെടുത്തത്.thrissur honey trap case accused buys luxurious vehicles പ്രതികൾ ഇതും കൊണ്ട് സ്വർണവും ആഡംബര വാഹനങ്ങളും വാങ്ങി . കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയില്‍പടിത്തറ്റില്‍ വീട്ടില്‍ ഷെമി എന്ന ഫാബി (38), കൊല്ലം … Continue reading വ്യാപാരിയുമായി സൗഹൃദം തുടങ്ങിയത് 23 വയസ്സുള്ള യുവതി എന്ന് പറഞ്ഞ്; വിഡിയോ കോളുകളിലൂടെ നഗ്‌നശരീരം കാണിച്ച് വ്യാപാരിയെ കുടുക്കി : കോടികള്‍ നല്‍കിയിട്ടും ഭീഷണി തുടര്‍ന്നതോടെ വിവരം പറഞ്ഞത് മകനോട് : യുവതിയും ഭര്‍ത്താവും ഇനി അഴിക്കുള്ളില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed