Friday, April 25, 2025
spot_imgspot_img
HomeCinema‘പെട്ടി എടുത്ത് വച്ചിട്ടുണ്ട് മോളെ പോക്കോ എന്നാണ് വാപ്പ പറഞ്ഞത്’ ദേഷ്യം പ്രണയമായി..! വീട്ടുകാർ സമ്മതിക്കുമെന്ന്...

‘പെട്ടി എടുത്ത് വച്ചിട്ടുണ്ട് മോളെ പോക്കോ എന്നാണ് വാപ്പ പറഞ്ഞത്’ ദേഷ്യം പ്രണയമായി..! വീട്ടുകാർ സമ്മതിക്കുമെന്ന് പ്രതീക്ഷ; വ്‌ളോഗർ തൊപ്പിയുമായി പ്രണയത്തിൽ : ഫസി പറയുന്നു

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ വ്ലോഗർ ആണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദ്. അടുത്തിടെ വീഡിയോകളിലൂടെ മോശം കണ്ടന്റുകൾ നൽകുന്നെന്ന പരാതിയിൽ തൊപ്പി നിയമ നടപടി നേരിട്ടിരുന്നുഇപ്പോഴിതാ നിയമനടപടികൾക്കെല്ലാം ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ് തൊപ്പി. ഈ അവസരത്തിൽ തന്റെ പ്രണയം വെളിപ്പെടുത്തി തൊപ്പി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഫസിയാണ് കാമുകിയെന്നും തൊപ്പി പറഞ്ഞു.ഇപ്പോഴിതാ തന്റെ പ്രണയം എങ്ങനെ തുടങ്ങിയെന്ന് പറയുകയാണ് തൊപ്പി.തങ്ങളുടെ വണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിന്നാണ് പരിചയം തുടങ്ങുന്നതെന്നു അതാണ് പിന്നീട് പ്രണയത്തിലെത്തിയതെന്നും ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇവർ പറയുന്നത്.

‘ ആദ്യം ഞാനാണ് ഇഷ്ടമാണെന്ന് പറഞ്ഞത്. കളമശ്ശേരിയിൽ വച്ച് എന്റെ വണ്ടി ഫസിയുടെ വണ്ടിയുമായി കൂട്ടിയിടിച്ചു. നല്ല ഇടി ആയിരുന്നു. പക്ഷേ ആർക്കും ഒന്നും പറ്റിയില്ല. അന്ന് രാത്രി സംസാരിച്ചു’, എന്നാണ് നിഹാദ് പറയുന്നത്. വണ്ടിയിടിച്ചപ്പോൾ വൻ ദേഷ്യമായിരുവെന്നാണ് ഫസി പറയുന്നത്നിഹാദ് ആണ് വണ്ടിയിൽ ഉണ്ടായിരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സോഷ്യൽ മീഡിയയിലൂടെ പുള്ളിയെ അറിയാമെന്നും ഫസി പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്‌സിന് നൽകി അഭിമുഖത്തിൽ ആയിരുന്നു ഇരുവരുടെയും പ്രതികരണം. ‘വണ്ടി പണി ചെയ്ത് കൊടുക്കണം ആയിരുന്നു. ഇവരുടെ വണ്ടിയുടെ ബാക്കും ഞങ്ങടെ വണ്ടീടെ ഫ്രണ്ടും മൊത്തം പോയിപോലീസ് സ്റ്റേഷനിലും പോയി റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് ദിവസം എടുത്തു ഇതൊന്ന് ശരിയാക്കി എടുക്കാൻ. നമ്മൾ കാണുക എന്നത് പടച്ചോന്റെ വിധി’ ആയിരുന്നുവെന്നും തൊപ്പി പറയുന്നു. ‘എനിക്ക് ആദ്യമൊന്നും ഇഷ്ടമില്ലായിരുന്നു. ഫുൾ ഒച്ചപ്പാടും ബഹളവും എന്തൊന്നാണ് ഈ കാണിച്ചു കൂട്ടുന്നത് എന്നൊക്കെ തോന്നിയെന്ന് ഫസി പറയുന്നു. പ്രണയത്തെ കുറിച്ച് വീട്ടിൽ അറിയാമെന്നും ഇരുവരും പറയുന്നു.

‘അന്ന് ജീവിതത്തിലെ ഏറ്റവും മോശം ദിനമാകും എന്നാണ് വിചാരിച്ചത്. എന്നാൽ ശരിക്കും നല്ല ദിവസമായിരുന്നു എന്ന് പിന്നീട് മനസിലായി. ഞങ്ങൾ കാണുക എന്നത് പടച്ചോന്റെ വിധി ആയിരുന്നു’ തൊപ്പി പറഞ്ഞു.’വീട്ടിൽ റിലേഷൻ ആണെന്ന് അറിഞ്ഞു. ഇവൻ വീട്ടുകാരോട് സംസാരിച്ചതാണ്. വാപ്പ പറഞ്ഞു ഫസി മോളെ പെട്ടിയൊക്കെ എടുത്ത് വച്ചിട്ടുണ്ട് പോക്കോ എന്നാണ് പറഞ്ഞത്. പൊതുവിൽ പുള്ളിയെ കുറിച്ചൊരു ഇമേജില്ലെ അതിന്റെ പ്രശ്‌നം ഉണ്ട്. ഞങ്ങളുടെ ഇഷ്ടം വീട്ടുകാർ സമ്മതിക്കും എന്നാണ് പ്രതീക്ഷ’, എന്നാണ് തൊപ്പിയും ഫസിയും പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ വ്ലോഗർ ആണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദ്. അടുത്തിടെ വീഡിയോകളിലൂടെ മോശം കണ്ടന്റുകൾ നൽകുന്നെന്ന പരാതിയിൽ തൊപ്പി നിയമ നടപടി നേരിട്ടിരുന്നു.

ഇപ്പോഴിതാ നിയമനടപടികൾക്കെല്ലാം ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ് തൊപ്പി. ഈ അവസരത്തിൽ തന്റെ പ്രണയം വെളിപ്പെടുത്തി തൊപ്പി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഫസിയാണ് കാമുകിയെന്നും തൊപ്പി പറഞ്ഞു.

ഇപ്പോഴിതാ തന്റെ പ്രണയം എങ്ങനെ തുടങ്ങിയെന്ന് പറയുകയാണ് തൊപ്പി.

തങ്ങളുടെ വണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിന്നാണ് പരിചയം തുടങ്ങുന്നതെന്നു അതാണ് പിന്നീട് പ്രണയത്തിലെത്തിയതെന്നും ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇവർ പറയുന്നത്.

‘ ആദ്യം ഞാനാണ് ഇഷ്ടമാണെന്ന് പറഞ്ഞത്. കളമശ്ശേരിയിൽ വച്ച് എന്റെ വണ്ടി ഫസിയുടെ വണ്ടിയുമായി കൂട്ടിയിടിച്ചു. നല്ല ഇടി ആയിരുന്നു. പക്ഷേ ആർക്കും ഒന്നും പറ്റിയില്ല. അന്ന് രാത്രി സംസാരിച്ചു’, എന്നാണ് നിഹാദ് പറയുന്നത്. വണ്ടിയിടിച്ചപ്പോൾ വൻ ദേഷ്യമായിരുവെന്നാണ് ഫസി പറയുന്നത്.

നിഹാദ് ആണ് വണ്ടിയിൽ ഉണ്ടായിരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സോഷ്യൽ മീഡിയയിലൂടെ പുള്ളിയെ അറിയാമെന്നും ഫസി പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്‌സിന് നൽകി അഭിമുഖത്തിൽ ആയിരുന്നു ഇരുവരുടെയും പ്രതികരണം. ‘വണ്ടി പണി ചെയ്ത് കൊടുക്കണം ആയിരുന്നു. ഇവരുടെ വണ്ടിയുടെ ബാക്കും ഞങ്ങടെ വണ്ടീടെ ഫ്രണ്ടും മൊത്തം പോയി.

പോലീസ് സ്റ്റേഷനിലും പോയി റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് ദിവസം എടുത്തു ഇതൊന്ന് ശരിയാക്കി എടുക്കാൻ. നമ്മൾ കാണുക എന്നത് പടച്ചോന്റെ വിധി’ ആയിരുന്നുവെന്നും തൊപ്പി പറയുന്നു. ‘എനിക്ക് ആദ്യമൊന്നും ഇഷ്ടമില്ലായിരുന്നു. ഫുൾ ഒച്ചപ്പാടും ബഹളവും എന്തൊന്നാണ് ഈ കാണിച്ചു കൂട്ടുന്നത് എന്നൊക്കെ തോന്നിയെന്ന് ഫസി പറയുന്നു. പ്രണയത്തെ കുറിച്ച് വീട്ടിൽ അറിയാമെന്നും ഇരുവരും പറയുന്നു.

‘അന്ന് ജീവിതത്തിലെ ഏറ്റവും മോശം ദിനമാകും എന്നാണ് വിചാരിച്ചത്. എന്നാൽ ശരിക്കും നല്ല ദിവസമായിരുന്നു എന്ന് പിന്നീട് മനസിലായി. ഞങ്ങൾ കാണുക എന്നത് പടച്ചോന്റെ വിധി ആയിരുന്നു’ തൊപ്പി പറഞ്ഞു.

‘വീട്ടിൽ റിലേഷൻ ആണെന്ന് അറിഞ്ഞു. ഇവൻ വീട്ടുകാരോട് സംസാരിച്ചതാണ്. വാപ്പ പറഞ്ഞു ഫസി മോളെ പെട്ടിയൊക്കെ എടുത്ത് വച്ചിട്ടുണ്ട് പോക്കോ എന്നാണ് പറഞ്ഞത്. പൊതുവിൽ പുള്ളിയെ കുറിച്ചൊരു ഇമേജില്ലെ അതിന്റെ പ്രശ്‌നം ഉണ്ട്. ഞങ്ങളുടെ ഇഷ്ടം വീട്ടുകാർ സമ്മതിക്കും എന്നാണ് പ്രതീക്ഷ’, എന്നാണ് തൊപ്പിയും ഫസിയും പറഞ്ഞത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments