സ്വന്തം ജന്മദിനം ആഘോഷിക്കാത്തവരായി ചുരുക്കം ചിലരെ കാണുകയുള്ളു. അപ്രതീക്ഷിതമായി ജന്മദിനാഘോഷത്തിനിടെ കിട്ടുന്ന സമ്മാനങ്ങൾ നമ്മുടെ സന്തോഷം ഇരട്ടിയാകും. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
പ്രതീക്ഷ ജാദവ് എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ഒരു യുവതി തന്റെ സുഹൃത്തുക്കൾക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതാണ് വിഡിയോയിൽ. കേക്ക് മുറിക്കാൻ നേരത്ത് അതിന്‍റെ മധ്യത്തിൽ വച്ചിരുന്ന ഹാപ്പി ബർത്ത്ഡേ ടാഗ് അവൾ പുറത്തെടുക്കുന്നു. ഇത് ഉയര്‍ത്തുമ്പോള്‍ കേക്കിന് ഉള്ളില്‍ നിന്നും 500 ന്‍റെ ഒരു നോട്ട് പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ പുറത്ത് വരുന്നു. അതിന് പിന്നാലെ അടുത്ത നോട്ട്. അങ്ങനെ ഏതാണ്ട് പത്തിരുപത് നോട്ടുകളാണ് കേക്കില്‍ നിന്നും യുവതി പുറത്തെടുക്കുന്നത്. അപ്രതീക്ഷിതമായി ജന്മദിനത്തിന് പണം സമ്മാനമായി ലഭിച്ചപ്പോള്‍ യുവതി ഏറെ സന്തോഷത്തോടെ എല്ലാവരോടും നന്ദി പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു.
ത്. പത്ത് ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ തങ്ങളുടെ സന്തോഷം കുറിക്കാനായി വീഡിയോയ്ക്ക് താഴെ കമന്‍റ് ബോക്സിലെത്തി. “ശരിക്കും നിങ്ങൾ അനുഗ്രഹിക്കപ്പെട്ടത് പണം കൊണ്ടല്ല, മറിച്ച് ടീമിന്‍റെ സ്നേഹം കൊണ്ടാണ്”. അതേസമയം വീഡിയോ കണ്ട നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ എഴുതിയത് അത് മൊത്തം 14,500 രൂപയുണ്ടായിരുന്നുവെന്നാണ്. ഏതാണ്ട് 50 ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ട