Wednesday, April 30, 2025
spot_imgspot_img
HomeCinemaCelebrity Newsവാരണാസിയിൽ ആരതിപൂജയിൽ പങ്കെടുക്കാൻ പിങ്ക് സൽവാർ സ്യൂട്ടിൽ അതിസുന്ദരിയായി സണ്ണി ലിയോൺ, ഒപ്പം നടൻ അഭിഷേക്...

വാരണാസിയിൽ ആരതിപൂജയിൽ പങ്കെടുക്കാൻ പിങ്ക് സൽവാർ സ്യൂട്ടിൽ അതിസുന്ദരിയായി സണ്ണി ലിയോൺ, ഒപ്പം നടൻ അഭിഷേക് സിംഗും

വാരണാസിയിൽ ഗംഗാ ആരതിയിൽ പങ്കെടുക്കാൻ പിങ്ക് സൽവാർ സ്യൂട്ടിൽ നടി സണ്ണി ലിയോൺ. നടൻ അഭിഷേക് സിംഗും സണ്ണിക്കൊപ്പം ഉണ്ട്.

Sunny Leone look gorgeous in pink salwar suit to attend Aarti Puja in Varanasi with actor Abhishek Singh

സണ്ണി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഗംഗാ ആരതിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ”വാരണാസിയിലെ ഏറ്റവും അത്ഭുതകരമായ അനുഭവം ഗംഗാ ആരതി കാണുകയാണ്” എന്ന കുറിപ്പും. ആരതി നടക്കുന്ന ഈ വീഡിയോയിൽ സണ്ണിഎത്തുന്നില്ല.

സണ്ണി ഗംഗാ ആരതിയിൽ പങ്കെടുക്കുന്ന വീഡിയോയിൽ വെളുത്ത കുർത്ത പൈജാമ ധരിച്ച അഭിഷേക് സിംഗിനെയും കാണാം. പുതിയതായി പുറത്തിറങ്ങിയ തേർഡ് പാർട്ടി എന്ന മ്യൂസിക് വീഡിയോയിൽ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായും കൂടിയാണ് ഇരുവരും വാരണാസിയിൽ എത്തിയത്. വാരണാസിയിൽനിന്നുള്ള വീഡിയോ സണ്ണി ലിയോൺ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments