Friday, April 25, 2025
spot_imgspot_img
HomeNewsIndiaഅപാര്‍ട്ട്മെൻറിന്റെ എട്ടാം നിലയില്‍ നിന്ന് തെന്നിവീണു; 13കാരിക്ക് ദാരുണാന്ത്യം

അപാര്‍ട്ട്മെൻറിന്റെ എട്ടാം നിലയില്‍ നിന്ന് തെന്നിവീണു; 13കാരിക്ക് ദാരുണാന്ത്യം

മംഗളൂരു: അപാര്‍ട്ട്മെൻറിന്റെ എട്ടാം നിലയില്‍ നിന്ന് തെന്നിവീണ്‌ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. കെ.ക്രിതികയുടെ മകള്‍ പ്രജ്ന(13)യാണ് മരിച്ചത്.

മണിപ്പാല്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹെര്‍ഗയിലെ സരളെബെട്ടുവിലെ ഫ്ലാറ്റിലാണ് അപകടം നടന്നത്.

എട്ടാം നിലയിലേക്ക് പോയ പെണ്‍കുട്ടി അവിടെ നിന്ന് കാല്‍ വഴുതി വീഴുകയായിരുന്നു. ഉടൻ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments