Monday, March 17, 2025
spot_imgspot_img
HomeNewsവയനാട്ടിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

വയനാട്ടിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

വൈത്തിരി: വയനാട് ലക്കിടി ദേശീയപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ മേപ്പാടി തൃക്കൈപ്പറ്റ സ്വദേശി അമൽ മരിച്ചു. ഓറിയന്‍റ് കോളജ് വിദ്യാർഥിയുമായ ആണ് മരിച്ച അമൽ.

ബൈക്ക് റോഡിൽ നിന്ന് തെന്നി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മൃതേദഹം വൈത്തിരി ഗവൺമെന്‍റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments