അടുത്തിടെ ആണ് അന്തരിച്ച നടി കൽപ്പനയുടെ ഭർത്താവ് അനിൽ വീണ്ടും വിവാഹിതനായി എന്ന വിവരം പ്രേക്ഷകർ അറിയുന്നത്. അഡ്വക്കേറ്റായ കൃഷ്ണയാണ് അനിലിനെ വിവാഹം ചെയ്തത്.
അനിൽ കുമാറിന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ നിറയുന്നതിന്റെ ഇടയിൽ കല്പനയുടെ മകൾ ശ്രീമയി പങ്കിട്ട ഒരു സോഷ്യൽ മീഡിയ സ്റ്റോറി വൈറലായി മാറുന്നത്. അത് മറ്റൊന്നുമല്ല കൈക്കുഞ്ഞായിരുന്നപ്പോൾ തന്നെ ഹൃദയത്തോടെ ചേർത്ത് എടുത്തു നടക്കുന്ന അമ്മയുടെ വീഡിയോ ആണ് ശ്രീമയി പങ്കുവച്ചത്.
അതേസമയം അനിൽ കുമാർ നടത്തിയ വെളിപ്പെടുത്തലുകൾക്ക് ഇതാകും അച്ഛനുള്ള മറുപടി എന്നാണ് സോഷ്യൽ മീഡിയപറയുന്നത്. അതേസമയം മകൾ കല്‍പ്പനയുടെ അമ്മയ്‌ക്കൊപ്പം ചെന്നൈയിലാണ്.