താരങ്ങളും മോഡലുകളും ഫോട്ടോ ഷൂട്ടുകൾ വൈറലാകാൻ വേണ്ടി എന്തൊക്കെ കാട്ടേണ്ടി വരും. സോഷ്യൽ മീഡിയയിലെ മിന്നുംതാരമായ സോഫിയ അൻസാരിയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് വൈറലാകുന്നത്. 8.9 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. sofiya ansari viral news
ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ സ്റ്റണ്ണിങ് ബ്യുട്ടീ ആയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.
