ശബരിമല: ശബരിമലയില്‍ ആറ് വയസുകാരിക്ക് പാമ്ബുകടിയേറ്റു. കാട്ടാക്കടയില്‍ നിന്ന് എത്തിയ ആറ് വയസുകാരിക്കാണ് കടിയേറ്റത്.snake attacked child
സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്നമില്ല. ആന്‍റി സ്‌നേക്ക് വെനം നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടതുറന്ന് ഏഴ് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ സംഭവമാണിത്.