Saturday, May 17, 2025
spot_imgspot_img
HomeNewsക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ എത്തിയ ആളെ മനസിലായോ ?.. ഈ സുന്ദരിയാണ് ക്രിക്കറ്റ് ഇതിഹാസം...

ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ എത്തിയ ആളെ മനസിലായോ ?.. ഈ സുന്ദരിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കരിന്റെ മകൾ

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെ പറ്റി അറിയാനും അവരുടെ കുടുംബാഗങ്ങളെ അടുത്തറിയാനും പരിചയപ്പെടാനും ആരാധകർക്ക് എക്കാലവും വളരെ താല്പര്യമുള്ള കാര്യമാണ്. പല പ്രമുഖ വ്യക്തികളും കുടുംബങ്ങളടക്കം എപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ലോക ക്രിക്കറ്റ് ഇതിഹാസത്തിലെ മികച്ച താരമെന്ന് എല്ലാവരും ഒറ്റസ്വരത്തിൽ പറയുന്ന ആളാണ് സച്ചിൻ ടെണ്ടുൽക്കർ. അദ്ധേഹത്തിന്റെ മകളാണ് സാറ ടെണ്ടുൽക്കർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് സാറാ ടെണ്ടുൽക്കർ. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് സാറാ. അച്ഛനെ പോലെ തന്നെ സാറ ഇപ്പോൾ ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു.

സാറ ഒരു നടിയായി അരങ്ങേറ്റം കുറിക്കുമോ എന്ന ആരാധകരുടെ ആകാംഷയ്ക്ക് മറുപടിയായി സച്ചിൻ ടെണ്ടുൽക്കർ എത്തി ഉടൻ ഒരു നടിയാകാൻ സാറായ്ക് പദ്ധതിയില്ല എന്ന് സച്ചിൻ വെളിപ്പെടുത്തി.


യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ താരം ബിരുദധാരിയാണ് സാറാ. സമൂഹ മാധ്യമങ്ങളിൽ തുടർച്ചയായി ഫോട്ടോകൾ താരം പങ്കു വെയ്ക്കുന്ന താരം നിരവധി ഫോട്ടോഷൂട്ടുകൾ താരം പങ്കെടുക്കാറുണ്ട് . ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ൨൦ ലക്ഷത്തിൽ കൂടുതൽ ആരാധകരുണ്ട്.

ഇപ്പോൾ പുറത്തുവന്ന താരത്തിന്റെ ചില ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. ഏത് വസ്ത്രത്തിലും അതീവസുന്ദരിയായ സാറയുടെ ക്യൂട്ട് ആൻഡ് ബോൾഡ് ഡ്രസ്സിലുള്ള ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ലുക്കിലാണ് സാറാ ടെണ്ടുൽക്കർ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴും പതിവ് പോലെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments