പാരീസ്: പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രീതിപാലിന് രണ്ടാം മെഡല്‍. കൂടാതെ അത്‌ലറ്റിക്‌സ് വനിതാ ടി-35 വിഭാഗം 200 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലം നേടി.
നേരത്തെയും പ്രീതിപാൽ 100 മീറ്ററിൽ പ്രീതിപാൽ വെങ്കലം നേടിയിരുന്നു .പാരാലിമ്പിക്‌സില്‍ രണ്ട് മെഡൽ നേടുന്ന ആദ്യ വനിതയായിരിക്കും ഉത്തരപ്രദേശുകാരിയായ പ്രീതിപാൽ.
ചൈനീസ് താരങ്ങളായ സിയ സോ (28.15), ഗുവ ക്വിയാന്‍ക്വിന്‍ (29.09) സ്വര്‍ണവും വെള്ളിയും നേടി മുൻപിൽലെത്തി