ആലപ്പുഴ: ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു. സോബിൻ , മാത്യൂ എന്നിവർക്കാണ് പരിക്കേറ്റത്.
യുവമോർച്ച പ്രവർത്തകരായ ലിജോ , ബിനോയി എന്നിവരുടെ വീടുകൾ അടിച്ച് തകർക്കുകയും ചെയ്തു. പരിക്കറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് ബിജെപി യുടെ ആരോപണം .