Monday, December 9, 2024
spot_imgspot_imgspot_img
HomeNewsപതിനാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പതിനാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തൃശൂർ: പതിനാല് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവർ മുഹമ്മദ് സഫാൻ (22) അറസ്റ്റിൽ. പെൺകുട്ടിയെ പ്രതി പല സമയങ്ങളിൽ പീഡിപ്പിച്ചു എന്ന പരാതിയിൽ ആണ് പോലീസ് കേസ് എടുത്തത്.

പൊലീസ് കേസ് എടുത്തതോടെ പ്രതി ഒളിവിൽ കഴിയുകയായിരുന്നു . പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments