Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലിയൽ

ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലിയൽ

കണ്ണൂർ : കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ ഫിസിയോതെറപ്പി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. ലൂർദ്ദ് നഴ്സിങ് കോളജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി തോപ്പുംപടി സ്വദേശിനിയാണ്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. Physiotherapy Student Found Dead in Lourdes Nursing College Hostel

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments