ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്ത അഭിനേത്രിയാണ് സനുജ സോമനാഥ്. ചുരുക്കം ചില സിനിമകൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞു. photos of actress sanuja somnath
തമിഴ് സിനിമയിൽ തന്റെ സാന്നിത്യം താരം അറിയിക്കുന്നത് Ungala Podanum എന്ന ചിത്രത്തിലൂടെയാണ്.ഈ സിനിമയ്ക്ക് ശേഷം തമിഴിലും മലയാളത്തിലുമായി ഒരുപാട് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

മൂന്നാം നിയമം,മൂന്നാം പ്രളയം,കോൾഡ് കേസ്,പാപ്പാൻ,തുടങ്ങിയ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.മിസ്സിങ് ഗേൾ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.താരത്തിന്റെ ചിത്രങ്ങളും വീഡിയോകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ചിത്രങ്ങളാണ്. കുളത്തിൽ ഇറങ്ങി നീരാടുന്ന ചിത്രങ്ങളാണ് താരം പോസ്റ്റാക്കിയത്. സാരിയിൽ അതീവ ഗ്ലാമർ വേഷത്തിലാണ് താരമെത്തിയത്.
