Friday, November 8, 2024
spot_imgspot_img
HomeNewsദേശമം​ഗലം കൂട്ടുപാതയിൽ മൂന്ന് വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ദേശമം​ഗലം കൂട്ടുപാതയിൽ മൂന്ന് വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൂശൂർ: ദേശമം​ഗലം കൂട്ടുപാതയിൽ മൂന്ന് വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടത്.

കുട്ടിയെ ചെറുതുരുത്തി പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണെന്നാണ് നി​ഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments