കോട്ടയം : മുനമ്പം പ്രശ്നത്തിൽ ഇടതുമുന്നണി സർക്കാരിനെയും ജോസ് കെ മാണിയെയും വിറപ്പിച്ചു പാലാ രൂപത. മുനമ്പം ഭൂപ്രശ്നത്തിൽ നിലപാട് എടുക്കാതെ മാറിനിന്ന ജോസ് കെ മാണിയെയും ഇതര കേരള കോൺഗ്രസുകളെയും പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ തീരുമാനംവെട്ടിലാക്കി. ഇതേ തുടർന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി മുനമ്പം സന്ദർശിക്കാൻ നിർബന്ധിതനാവുകയായിരുന്നു.Pala Bishop Mar Joseph Kallarangad മുനമ്പം വിഷയത്തിൽ 16ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരാൻ തീരുമാനിച്ചതും പാലാ … Continue reading മുനമ്പം പ്രശ്നത്തിൽ പിണറായി സർക്കാരിനെയും ജോസ് കെ മാണിയെയും വിറപ്പിച്ച് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed