Wednesday, April 30, 2025
spot_imgspot_img
HomeNewsകുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി, ഓപ്പറേഷന്‍ പി- ഹണ്ട്

കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി, ഓപ്പറേഷന്‍ പി- ഹണ്ട്

തിരുവനന്തപുരം: കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ശേഖരിക്കുകയും അത് സൈബര്‍ ലോകത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി ഓപ്പറേഷൻ പി-ഹണ്ട്. പൊലീസ് നടത്തിയ റെയ്ഡില്‍ വിവിധ ജില്ലകളില്‍ നിന്നും 10 പേര്‍ അറസ്റ്റില്‍.

Operation P-Hunt to find those who collect and distribute child pornography

46 കേസുകള്‍ പി – ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ രജിസ്റ്റര്‍ ചെയ്തു. ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും കേരള പൊലീസ് അറിയിച്ചു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാള്‍ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേര്‍ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. 389 കേന്ദ്രങ്ങളിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments