സിനിമ മേഖലയിൽ ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിക്കാറുണ്ട് അതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് നോറ ഫത്തേഹി.

ബോളിവുഡ് സിനിമകളിലെ ഡാൻസ് നമ്പറുകളിലെ സ്ഥിരം സാന്നിധ്യമായ നോറ ഫത്തേഹി സിനിമാ ആസ്വാദകർക്ക് കൂടുതൽ സുപ രിചതയായത് ദിൽബർ എന്ന ഗാനത്തിലെ പ്രകടനത്തിലൂടെയാണ്.
1999ൽ റിലീസ് ചെയ്ത സിർഫ് തും എന്ന സിനിമയിലെ ദിൽബർ സോങ് വീണ്ടും റിക്രീയേറ്റ് ചെയ്ത് സത്യമേവ ജയതേ എന്ന ജോൺ എബ്രഹാം ചിത്രത്തിൽ അവതരിപ്പിച്ചത് നോറ ഫത്തേഹി ആയിരുന്നു.
താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്.

നിരന്തരം ആരാധകർക്ക് വേണ്ടി വളരെ മികച്ച ഫോട്ടോകൾ താരം അപ്ലോഡ് ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം പങ്കു വെക്കാറുള്ളത്. ഇപ്പോഴിതാ. താരത്തിന്റെ ഇപ്പോഴത്തെ ഫോട്ടോയും ഏഴുവർഷം മുൻപുള്ള ഫോട്ടോയും ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.
അതേസമയം ഏഴുവർഷം കൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഒരു മാറ്റമാണ് താരത്തിന് സംഭവിച്ചിരിക്കുന്നത് എന്നത് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാം. അമ്പരപ്പിക്കുന്ന ട്രാൻസ്ഫോർമേഷൻ എന്ന രൂപത്തിൽ തന്നെയാണ് ഫോട്ടോ കൊളാഷ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.