Thursday, November 14, 2024
spot_imgspot_img
HomeCrime Newsകൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേല്‍ വളയിടം സ്വദേശി ഇർഷാദ്(28) ആണ് മരിച്ചത്.

സംഭവത്തില്‍ ഇർഷാദിന്‍റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.

ഇർഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി നിലവിൽ ജോലിയിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള ഇർഷാദിൻ്റെ സുഹൃത്ത് സഹദ് ലഹരി കേസിൽ പ്രതിയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments