Thursday, May 15, 2025
spot_imgspot_img
HomeCinemaCelebrity Newsആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്ക് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ

ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്ക് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്ക് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ .

വാക്കുകൾ:

‘ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ’,.

ഇന്ന് പുലർച്ചെ മുതൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.രാവിലെ 6 മണിയോടെ തന്നെ ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments