കോട്ടയം : കോട്ടയത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം ഏറ്റുമാനൂരിൽ നിന്നും കാണാതായ സുഹൈൽ നൗഷാദിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.missing student found dead in kottayam ettumanoor
പേരൂർ പൂവത്തുംമൂട്ടിൽ മീനച്ചിലാറ്റിൽ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് വിദ്യാർഥിയെ കാണാതായത്. സ്വകാര്യ കോളേജിലെ ബികോം വിദ്യാർഥിയാണ്
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.