ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി ഡോക്ടർ ആയതിന് പിന്നാലെ വലിയ സന്തോഷത്തിലാണ് ആരാധകർ. മീനുട്ടി ഇനി സിനിമയിലേക്ക് എത്തുമോ എന്നാണു ഏവരും ഉറ്റുനോക്കുന്നത്. അമ്മയുടെ വഴിയേ മകളും സിനിമയിലേക്ക് വരുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
നടൻ സലിം കുമാറിന്റെ മൂത്ത മകൻ ചന്തു സിനിമയിൽ എത്തിയതും മീനാക്ഷിയും അതേ പാതയിൽ സിനിമയിൽ വരുമോ എന്ന ചോദ്യം ആവർത്തിക്കുകയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ചന്തു അതിനു ശേഷം എൽ.എൽ.ബി. പഠനത്തിൽ താൽപ്പര്യം കാട്ടുകയായിരുന്നു. അതിനിടയിലേക്കായിരുന്നു സിനിമയിലേക്കുള്ള ക്ഷണം.
മീനാക്ഷി സിനിമയിൽ ഇല്ലെന്നേയുള്ളൂ. സോഷ്യൽ മീഡിയയിൽ സജീവമാണ്. കൂടാതെ
തങ്ങൾക്ക് ലഭിക്കുന്ന സ്നേഹം അതേപടി മക്കൾക്കും പകർന്നു കിട്ടുന്നതിൽ വളരെ സന്തോഷം എന്നും അതൊരു ഭാഗ്യമായി കണക്കാക്കുന്നു എന്നുമാണ് ദിലീപ് പറയുന്നത്.