Friday, April 25, 2025
spot_imgspot_img
HomeCinemaഅഞ്ചുമിനിറ്റോളം അയാൾ എന്റെ അവിടെയൊക്കെ നോക്കിയിരിന്നു, എന്നിട്ട് വലുപ്പമില്ലാത്ത മാറിടം ആണ് വലുതാക്കാൻ മസാജ് ചെയ്യണം...

അഞ്ചുമിനിറ്റോളം അയാൾ എന്റെ അവിടെയൊക്കെ നോക്കിയിരിന്നു, എന്നിട്ട് വലുപ്പമില്ലാത്ത മാറിടം ആണ് വലുതാക്കാൻ മസാജ് ചെയ്യണം എന്ന് പറഞ്ഞു : സംവിധായകൻ സാജിദ് ഖാനെതിരെ ആരോപണവുമായി നടി

അറിയപ്പെടുന്ന ഒരു അമേരിക്കൻ നടിയും എഴുത്തുകാരിയും നിർമ്മാതാവും ആക്ടിവിസ്റ്റുമാണ് ശീതൾ ഷേത്ത്.
ആൽബർട്ട് ബ്രൂക്‌സിന്റെ ലുക്കിംഗ് ഫോർ കോമഡി ഇൻ മുസ്ലീം വേൾഡ് എന്ന സിനിമയിൽ താരം അഭിനയിച്ചു.me too campaign against sajid khan

എബിസിഡി, അമേരിക്കൻ ചായ് എന്നീ ചിത്രങ്ങളിലൂടെ മികച്ച നിരൂപണങ്ങളോടെ അരങ്ങേറ്റം കുറിച്ച താരം ഐ കാൻഡ് തിങ്ക് സ്ട്രെയിറ്റ് , ദി വേൾഡ് അൺസീൻ എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട് . ഫെസ്റ്റിവൽ സർക്യൂട്ടിൽ ഒന്നിലധികം മികച്ച നടിക്കുള്ള അവാർഡുകൾ താരം നേടിയിട്ടുണ്ട്.

ഇപ്പോൾ താരം സംവിധായകൻ സാജിദ് ഖാനെതിരെ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. 14വർഷം മുമ്പ് സാജിദ് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ലൈംഗികോദ്ദേശ്യത്തോടെ പെരുമാറി എന്നാണ് താരം പറയുന്നത്. ഒരു കൂടിക്കാഴ്ചയ്ക്കിടെ വരാനിരിക്കുന്ന പ്രോജ്ക്ടിൽ അഭിനയിപ്പിക്കണം എന്ന് താൻ അഭ്യർത്ഥിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ പെരുമാറ്റരീതി തന്നെ അദ്ഭുത പെടുത്തിയെന്നും ആണ് പറഞ്ഞത്.

അഞ്ച് മിനിട്ടോളം തുടർച്ചായായി അദ്ദേഹം തന്റെ സ്വകാര്യ ഭാഗങ്ങളിലേക്ക് നോക്കി കൊണ്ടിരുന്നു. നിങ്ങളുടെ സ്തനങ്ങൾ വേണ്ടത്ര വലുപ്പമില്ലാത്തത് ആണെന്നും മാറിടം വലുതാക്കാൻ ശസ്ത്രിക്രിയ ചെയ്യണം എന്നും തന്നോട് സാജിദ് ഖാൻ പറഞ്ഞു എന്നാണ് താരം വെളിപ്പെടുത്തിയത്.

പ്രമുഖ നടിമാരായ നടിമാരായ ഷെർലിൻ ചോപ്ര, കനിഷ്‌ക സോണി, റാണി ചാറ്റർജി എന്നിവർ നേരത്തെ സാജിദ് ഖാന് എതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് എത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments