കൊല്ലം: കരുനാഗപ്പള്ളി അഴീക്കലിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.Man set the woman on fire and committed suicide at Kollam കോട്ടയം പാല സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്. കൊല്ലം അഴീക്കല്‍ സ്വദേശിനി ഷൈജാമോളുടെ വീട്ടിലെത്തിയ ഷിബു യുവതിയെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി എട്ടുമണിയോടെ ആണ് സംഭവം. ഷൈജാമോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടില്‍ എത്തിയാണ് ഷിബു ചാക്കോ കൃത്യം നടത്തിയത്. ഇരുവരും … Continue reading കരുനാഗപ്പള്ളിയിൽ വീട്ടിലെത്തി യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു ; കോട്ടയം സ്വദേശിയായ യുവാവ് പൊള്ളലേറ്റ് മരിച്ചു ; യുവതി ഗുരുതരാവസ്ഥയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed