Thursday, May 1, 2025
spot_imgspot_img
HomeNewsKerala Newsബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം,മര്‍ദ്ദനവും ലൈംഗിക അതിക്രമവും തെരുവ് നായയെ കല്ലെറിഞ്ഞതിന്

ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം,മര്‍ദ്ദനവും ലൈംഗിക അതിക്രമവും തെരുവ് നായയെ കല്ലെറിഞ്ഞതിന്

ബെംഗളൂരു: മലയാളി യുവതിക്ക് നേരെ ബെംഗളൂരുവില്‍ ലൈംഗിക അതിക്രമവും മർദ്ദനവുമെന്ന് പരാതി. തന്നെ ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിന് മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് പരാതി. ഇന്നലെ രാമമൂർത്തി നഗറിൽ എൻ ആർ ഐ ലെ ഔട്ടിൽ ആണ് സംഭവം.

യതീഷ് എന്ന ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് എഫ്‌ഐആറില്‍ പേര് വച്ചില്ല. യുവതി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി അയച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments