ജയറാമിന്റേതും പാര്‍വ്വതിയും പോലെ തന്നെ ഇവരുടെ മക്കളായ് കാളിദാസിനെയും ചക്കിയിയെയും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. ഈ അടുത്തായിരുന്നു മാളവികയുടെ വിവാഹം നടന്നിരുന്നത് .
ഇന്ന് മാളവികയുടെ ഭര്‍ത്താവ് നവനീത് ഗരീഷിന്റെ ജന്മദിനമാണ്. ഇപ്പോഴിതാ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍ അറിയിച്ച് മാളവിക പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ശ്രദ്ധ നേടുന്നത്.
എന്നെന്നും എന്റേത് മാത്രമായ ആള്‍ക്ക് ജന്മദിനാശംസകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് മാളവിക സ്റ്റോറി പങ്കുവച്ചത്.