Friday, April 25, 2025
spot_imgspot_img
HomeNewsബ്രേക്കെടുക്കുന്നു…. ഇനി സ്റ്റാര്‍ മാജിക്കില്‍ ഉണ്ടാവില്ല; ലക്ഷ്മി നക്ഷത്രയുടെ പുതിയ തീരുമാനത്തിന് പിന്നിലെ കാരണം? വൈറലായി...

ബ്രേക്കെടുക്കുന്നു…. ഇനി സ്റ്റാര്‍ മാജിക്കില്‍ ഉണ്ടാവില്ല; ലക്ഷ്മി നക്ഷത്രയുടെ പുതിയ തീരുമാനത്തിന് പിന്നിലെ കാരണം? വൈറലായി വീഡിയോ

വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ സ്റ്റാര്‍ മാജിക്കിലൂടെയാണ് ലക്ഷ്മി താരമായത്. യൂട്യൂബ് ചാനലിൽ സജീവമായ ലക്ഷ്മി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.lakshmi nakshtra takeing a break from star magic

ഇപ്പോഴിതാ തൻറെ പുതിയ യാത്ര വിശേഷങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി. താരം സ്റ്റാർ മാജിക്കിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുക്കുന്നതിനെ കുറിച്ച് ആണ് ലക്ഷ്മി ഇതിൽ പറയുന്നത്.

ചെറിയ ഒരു യാത്ര നടത്തുകയാണ് ഞാൻ. എൻറെ ലഗേജ് കാണുമ്പോൾ തന്നെ ഞാൻ എവിടേക്കാണ് പോകുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാവും. അമ്മയ്‌ക്കൊപ്പം കാശ്മീരിലേക്ക് ആണ് ഇത്തവണ ലക്ഷ്മി പോകുന്നത്.

അഞ്ചാറു ദിവസം അവിടെ ഉണ്ടാവുമെന്നും ഈ സ്ഥലം തെരഞ്ഞെടുത്തതിന് ഒരു പ്രത്യേകത ഉണ്ടെന്നും ലക്ഷ്മി പറഞ്ഞു. അതേസമയം എയർപോർട്ടിലേക്ക് പോവും വഴി സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടപ്പോൾ തൻറെ കോളേജിൽ ലൈഫിനെ കുറിച്ചും ലക്ഷ്മി ഓർമ്മിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments