Friday, April 25, 2025
spot_imgspot_img
HomeNewsഏഷൃനെറ്റ് കൊച്ചി ചീഫ് റിപ്പോർട്ടർ ജോഷി കുരൃന്റെ പിതാവ് കെ റ്റി കുരൃൻ അന്തരിച്ചു

ഏഷൃനെറ്റ് കൊച്ചി ചീഫ് റിപ്പോർട്ടർ ജോഷി കുരൃന്റെ പിതാവ് കെ റ്റി കുരൃൻ അന്തരിച്ചു

ഇടുക്കി : ഏഷൃനെറ്റ് കൊച്ചി ചീഫ് റിപ്പോർട്ടർ ജോഷി കുരൃന്റെ പിതാവ് കട്ടപ്പന കാൽവരി മൗണ്ട് കൊച്ചുപ്ലാപറമ്പിൽ കെ.റ്റി. കുര്യൻ (റിട്ട. വില്ലേജ് ഓഫീസർ – 80 ) നിര്യാതനായി. kt kurian passed away

(കോട്ടയം വാകത്താനം കൊച്ചുപ്ലാപറമ്പിൽ കുടുംബാംഗം) ഭാര്യ: – പരേതയായ മോളി കുര്യൻ (കോട്ടയം ഞാലിയാകുഴി പടിഞ്ഞാറേ പറമ്പിൽ കുടുംബാംഗം) മറ്റുമക്കൾ :- മെർലിൻ കുര്യൻ ( എം.എം. എച്ച്.എസ് നരിയംപാറ കട്ടപ്പന) മരുമക്കൾ : രഞ്ജിത്ത് ഏബ്രാഹം (എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി കട്ടപ്പന), അനിത മേരി ഐപ്പ് (സീ ന്യൂസ് ലൈവ് കൊച്ചി)

മൃതദേഹം ഞായർ (26/11/23) നാലു മണിക്ക് മകൾ മെർലിൻ കുര്യന്റെ കോട്ടയം കൂരോപ്പട ചെന്നാമറ്റം ഒറ്റപ്ലാക്കൽ വീട്ടിൽ കൊണ്ടുവരും. തുടർന്ന് സംസ്ക്കാരം തിങ്കൾ (27/11/23) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 2.30 ന് കോട്ടയം ഞാലിയാകുഴി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments