യുകെയിലെ മലയാളികളെ ഞെട്ടിച്ചുകൊണ്ട് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ ആരിഫ് ഹുസൈനാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.malayali found dead in london
ആരിഫിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പുറത്ത് വരുന്ന വിവരം.
ആരിഫിനെ കാണാനില്ലെന്ന സന്ദേശം യുകെയിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നിട് കെന്നിംഗ്ടണ്‍/ഓവലിന് സമീപമുള്ള തേംസ് നദിയുടെ സമീപത്ത് നിനിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.