Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsകോഴിക്കോട് ജില്ലയില്‍ നാളെ കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍

കോഴിക്കോട് ജില്ലയില്‍ നാളെ കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍

കോഴിക്കോട്: ജില്ലയില്‍ നാളെ കോണ്‍ഗ്രസിന്റെ ഹർത്താല്‍. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ ഹർത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹർത്താല്‍.

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയായിരുന്നു ഇന്ന് സംഘർഷം നടന്നിരുന്നു. വോട്ടർമാരെ എത്തിക്കുന്ന വാഹനങ്ങള്‍ക്കുനേരെ അക്രമം നടന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണു വോട്ടെടുപ്പ് നടന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments