കോട്ടയം: ഭോപ്പാൽ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽനിന്നും (എസ്പിഎബി) കൺസർവേഷൻ ആർക്ക് ടെക്ചർ എം ആർക്ക് ബിരുദാനന്തര ബിരുദം ഡിസ്റ്റിംഗ്ഷനോടെ ഒന്നാം റാങ്കും സ്വർണ്ണ മെഡലിനും ബാംഗ്ലൂർ ഗോപാലൻ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് അസിസ്റ്റൻറ് പ്രൊഫസർ മീരാ എലിസബത്ത് അർഹയായി.
ബാംഗ്ലൂർ ഹെൽമാൻ വേൾഡ് വൈഡ് ലോജിസ്റ്റിക്സ് മാനേജർ കോട്ടയം കണിയാംകുളം പുല്ലാപ്പള്ളിൽ അശ്വിൻ തോമസിന്റെ ഭാര്യയും എംജി യൂണിവേഴ്സിറ്റി റിട്ട .പബ്ലിക്കേഷൻ ഡയറക്ടർ മണർകാട് കരിമ്പനത്തറയിൽ കുര്യൻ കെ തോമസിന്റെയും രാജി കുര്യന്റെയും (ഗവ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, റിട്ട പ്രിൻസിപ്പാൾ) പുത്രിയുമാണ്.