Saturday, February 15, 2025
spot_imgspot_img
HomeCinemaCelebrity Newsകോകില അത്ര നാടൻ പെണ്ണല്ല… കോഫി ഷോപ്പ് ജീവനക്കാരി; വൈറലായി ചിത്രങ്ങൾ

കോകില അത്ര നാടൻ പെണ്ണല്ല… കോഫി ഷോപ്പ് ജീവനക്കാരി; വൈറലായി ചിത്രങ്ങൾ

നടൻ ബാലയുടെ വിവാഹ വാർത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അമ്മാവന്റെ മകളായ കോകിലയെ ആണ് ബാല നാലാമതും വിവാഹം കഴിച്ചത്.

ബാലയുടെ പഴയ വീഡിയോയിലൂടെ പ്രേക്ഷകർക്ക് കോകില ഔപരിചിതയാണ്. എന്നാലും കൂടാതെയാണെന്നും പരിജയം ഉണ്ടാവുകയില്ല.

ബാലയ്ക്കരികെ സിംപിൾ ആയി. ഒരു തനി തമിഴ് നാടൻ പെൺകുട്ടിയായാണ് കോകില പ്രത്യപ്പെട്ടത്. എന്നാൽ റിയൽ ലൈഫിൽ അത്ര നാടൻ പെണ്ണൊന്നുമല്ല കോകില എന്നാണ് താരപത്നിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് വ്യക്തമാകുന്നത്. ഒരു കോഫി ലവർ എന്നും കോഫി ഷോപ്പ് ജീവനക്കാരിയെന്ന് തോന്നിപ്പിക്കും വിധമുള്ള പോസ്റ്റുകളാണ് താരപത്നി സോഷ്യൽ മീഡിയ നിറയെ. കൂടാതെ ഇടയ്ക്ക് മോഡലിം​ഗും ചെയ്യാറുണ്ടെന്നാണ് സൂചന.

അതേസമയം വിവാഹത്തിന് മുന്നേ ബാലയും കോകിലയും ഒന്നിച്ചാണ് താമസമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇത് സത്യമാണെന്നാണ് പ്രേക്ഷകർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. കോകില – ബാല ബന്ധം തുടങ്ങിയിട്ടിട്ട് നാളേറെ ആയെന്നു കോകിലയുടെ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്.

കേരളത്തിൽ വെക്കേഷൻ ടൈം ചിലവിടുന്നതും ബാലയുടെ പുത്തൻ ലെക്സസ് കാറിൽ ട്രിപ്പുകൾ പോയതിന്റെയും പോസ്റ്റുകൾ കോകില പങ്കുവച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം പരസ്യമാക്കിയത് വിവാഹത്തിന് ശേഷം ആണെന്ന് മാത്രം.

അതേസമയം കോകില വന്ന ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു എന്നാണ് ബാല പറയുന്നത്.

തനിക്ക് 42 ഉം കോകിലയ്ക്ക് 24 ഉം വയസാണെന്നും തന്റെ ഭാര്യയ്ക്ക് മാധ്യമങ്ങളെ ഇഷ്ടമല്ലെന്നും ബാല പറഞ്ഞിരുന്നു. കോകില അവളായിട്ട് നിൽക്കട്ടെ. അതാണ് നല്ലത്. അടുത്ത് തന്നെ ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാകും. ഞങ്ങൾ നന്നായി ജീവിക്കും. അടിപൊളിയായി പോകും.

ഞാൻ രാജാവായിരിക്കും, എന്റെ കൂടെയുള്ള എല്ലാവരും രാജാവായി ഇരിക്കും. ഞാൻ രാജാവായാൽ ഇവൾ റാണിയാണ്. ഇതിൽ മറ്റാർക്കെങ്കിലും അസൂയ തോന്നിയാൽ അത് അവരുടെ കുഴപ്പം. അവർക്ക് പെണ്ണ് കിട്ടാതിരിക്കുമ്പോൾ ഞാൻ നാല് കെട്ടിയെന്നൊക്കെ പറയും. തന്റെ കോടിക്കണക്കിനു രൂപയുടെ അനന്തര അവകാശിയാണിത്. അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും ബാല പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments