Tuesday, July 8, 2025
spot_imgspot_img
HomeCinemaCelebrity Newsകൊച്ചിൻ ഹനീഫയുടെ സഹോദരൻ അന്തരിച്ചു

കൊച്ചിൻ ഹനീഫയുടെ സഹോദരൻ അന്തരിച്ചു

എറണാകുളം: അന്തരിച്ച ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരന്‍ മസൂദ് (72) നിര്യാതനായി. 72 വയസായിരുന്നു പ്രായം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്ത്യം സംഭവിച്ചത്. ആഗസ്റ്റ് 9 വെള്ളിയാഴ്ച കബറടക്കം നടത്തി.

രാവിലെ 11 മണിക്ക് എറണാകുളം സെൻട്രൽ മുസ്ലിം ജമാഅത്ത് ഖബറിസ്ഥാനിൽ വെച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. പുല്ലേപ്പടി ആലിങ്ക പറമ്പിൽ പരേതനായ എ ബി മുഹമ്മദാണ് പിതാവ്. നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയയിലൂടെയും മറ്റും രം​ഗത്തെത്തിയിരുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments