Thursday, May 15, 2025
spot_imgspot_img
HomeNewsKerala Newsകോട്ടയം സീറ്റിൽ മത്സരിക്കുന്നതിൽ തനിക്ക് അയോഗൃതയില്ല. കെഎം മാണിയുടെ മരുമകൻ എം പി ജോസഫ് റിട്ട....

കോട്ടയം സീറ്റിൽ മത്സരിക്കുന്നതിൽ തനിക്ക് അയോഗൃതയില്ല. കെഎം മാണിയുടെ മരുമകൻ എം പി ജോസഫ് റിട്ട. ഐഎഎസ്

കോട്ടയം : പാർലമെന്റ് സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ തനിക്ക് അയോഗൃതയില്ലന്ന് കെഎം മാണിയുടെ മരുമകനും തൃക്കരിപ്പൂരിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ എം പി ജോസഫ്. KM Manis son in law MP Joseph viral words about kottayam seat

കോട്ടയത്ത് ഡിജിറ്റൽ മലയാളിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് ഇക്കാരൃത്തിൽ തീരുമാനമെടുക്കട്ടെയെന്നും ജോസഫ് പറഞ്ഞു.പാർട്ടിയുടെ സാധൃതാ ലിസ്റ്റിൽ തന്റെ പേരുണ്ടെന്ന് മാധൃമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

പാർട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
:വീഡിയോ സ്റ്റോറി:

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments