കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതീ-യുവാക്കൾക്ക് ഇടിമിന്നലേറ്റു: റോഡില്‍ കിടന്നത് അരമണിക്കൂറോളം
കോട്ടയം: കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു. ഞായറാഴ്ച വൈകീട്ട് നാലോടെ ആയിരുന്നു അപകടം. രമണിക്കൂറോളം ഇടിമിന്നലേറ്റ് റോഡില്‍ കിടന്ന ഇരുവരേയും അതുവഴി ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ യുവാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ബൈക്കിലായിരുന്നു ഇരുവരും കൈപ്പുഴ കാറ്റിലെത്തിയത്. ഈ സമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു. പാടശേഖരത്തിലുള്ള പ്രദേശമായതിനാല്‍ വഴിയില്‍ പെട്ടെന്നുതന്നെ വെള്ളംനിറഞ്ഞിരുന്നു. അതിനാല്‍ ഇരുവരും ഇടിമിന്നലേറ്റ് കിടന്നത് ആരും കണ്ടില്ല. അതേസമയം കുടമാളൂര്‍ സ്വദേശികളായ നാലുയുവാക്കളാണ് യാദൃച്ഛികമായാണ് ഇടിമിന്നലേറ്റ് കിടക്കുന്നത് … Continue reading കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതീ-യുവാക്കൾക്ക് ഇടിമിന്നലേറ്റു: റോഡില്‍ കിടന്നത് അരമണിക്കൂറോളം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed