കാളിദാസും തരുണിയും വിവാഹിതരാകുന്നു. കാളിദാസ് തന്നെയാണ് ഈ വിവരം സമൂഹ മാധ്യമം വഴി ആരാധകരെ അറിയിച്ചത് .
ഇപ്പോൾ തന്റെ ആദ്യ വിവാഹത്തിന്റെ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നല്‍കികൊണ്ടുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. എംകെ സ്റ്റാലിനും പത്‌നിക്കും ജയറാമാണ് ക്ഷണക്കത്ത് നല്‍കിയത്. പോസ്റ്റിനു പിന്നാലെ ആശംസയുമായി ആരാധകരും എത്തി.