നുസ്രത്ത് ജഹാൻ റൂഹി ബംഗാളി സിനിമയിൽ പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ്. എല്ലാ മേഖലയിലും തന്നെ ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കൽക്കട്ടയിൽ ഒരു ബംഗാളി മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്.

രാജ് ചക്രവർത്തിയുടെ ഷോത്രു എന്ന ചിത്രത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം സർവ്വ സജീവയായ താരം പങ്കുവെച്ച ഫോട്ടോകൾ ആണ് വൈറൽ ആയിരിക്കുന്നത്.

അതി സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. കൂടുതൽ സൂര്യ പ്രകാശത്തിലേക്ക്.. കൂടുതൽ സൂര്യാസ്തമയത്തിലേക്ക്… എന്നാണ് താരം പങ്കുവെച്ച കിടിലൻ യെല്ലോയിഷ് ഫോട്ടോകൾക്ക് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ.
മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ ഫോടോസിന് ലഭിക്കുന്നത്